Saturday, 11 July 2015

ജൈവ കര്‍ഷക കൂട്ടായ്മകള്‍

നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ നാം ഒന്നിച്ചു നിന്നെ പറ്റു..
online വിപണിയോടൊപ്പം പ്രാദേശിക വിപണിയും സജീവമാക്കണം...
കാര്‍ഷിക വിപണി പ്രാദേശിക-ജില്ലാ കൂട്ടയ്മകളിലേക്ക്...
നമ്മുടെ പ്രാദേശിക-ജില്ലാ കൂട്ടായ്മകള്‍ നമുക്കതിന് കരുത്തേകും...
അണിയറ സജീവമാണ്..സര്‍വേ നമുക്ക്.കരുത്തു നല്‍കുന്നു..
കഴിഞ്ഞ മൂന്നു മാസം കൊണ്ട് എല്ലാ ജില്ലകളിലും നമുക്ക് വേരോടിക്കാന്‍ കഴിഞ്ഞു...
ഒരു ജില്ലാ കമ്മിറ്റി ഉണ്ടാക്കാന്‍ ആവശ്യമായ ആളുകള്‍ എല്ലാ ജില്ലകളിലും ആയിക്കഴിഞ്ഞു...
കാസര്ഗോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ സര്‍വെയില്‍ പങ്കെടുക്കണമെന്നും കൂട്ടായ്മയില്‍ അംഗമാകണമെന്നും അഭ്യര്‍ത്വി ക്കുന്നു...
ഓരോ അംഗങ്ങളും സമാനചിന്താഗതിക്കാരായ അവരവരുടെ സുഹൃത്തുക്കളെ കൂടി കാര്‍ഷിക വിപണിയില്‍ അംഗമാക്കൂ...
നമുക്ക് വളരാം..
ഇനി അടിയുറച്ചു മുന്നോട്ടു...
https://docs.google.com/…/1zpSHIHNFN-dH7cO3mlUJrz…/viewform…
കൃഷി App ല്‍ നിങ്ങളുടെ വിളവുകള്‍ വില്‍ക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ പോയി പേര്‍ add ചെയുക-
link ഇതാ - https://goo.gl/ei2DFH

കാര്‍ഷിക വിപണി Online Organic Agricultural Market

ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ Free Trade Zone-
കാര്‍ഷിക വിപണിയിലേക്ക്  (Online Organic Agricultural Market) സ്വാഗതം...
നിങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, മറ്റു ജൈവ ഉല്‍പ്പന്നങ്ങള്‍ ആവശ്യം കഴിഞ്ഞ് ബാക്കി വില്‍ക്കാനുണ്ടെങ്കില്‍ ഇവിടെ കൊണ്ടുവരൂ.. വിഷമയമില്ലാത്ത പച്ചക്കറി ആവശ്യമാണെങ്കില്‍ ഇവിടെ വരൂ..
തരക് ഒഴിവാക്കിയിരിക്കുന്നു...
ഒന്നേ ആവശ്യപ്പെടുന്നുള്ളു...  സത്യസന്ധത...സുതാര്യത...
"നിങ്ങളുടെ ഉല്‍പ്പന്നത്തെ കുറിച്ച്  നിങ്ങള്‍ പറയുന്നത് സത്യസന്ധമായിരിക്കണം"..
കാര്‍ഷിക വിപണി യില്‍ ക്രയ വിക്രയം ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണ നിലവാരം സ്വയം നോക്കി വില ഇരുത്തേണ്ടാതാണ് , ആയതില്‍ ഉള്ള പരാതികള്‍ അഡ്മിന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല , വിശ്വസ്തത ചോദിച്ചു മനസ്സിലാക്കി മാത്രം ക്രയ വിക്രയം ചെയ്യുക...
."കാര്‍ഷിക വിപണി Online Organic Agricultural Market" എന്ന ഈ face book ഗ്രൂപ്പില്‍, അംഗങ്ങള്‍ / സ്ഥാപനങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍, അതിന്‍റെ comments, അതില്‍ പറയുന്ന വിഷയങ്ങള്‍ / കാര്യങ്ങള്‍ ഒന്നുമായി കാര്‍ഷിക വിപണിക്കോ admin നോ യാതൊരു ബന്ധമില്ലെന്നും, പ്രസ്തുത post / comment ലെ വിഷയത്തില്‍ / കാര്യത്തില്‍ പങ്കെടുക്കുന്ന / പങ്കാളിയാവുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ, പ്രസ്തുത post / comment മൂലമുണ്ടാവുന്ന കഷ്ട നഷ്ടങ്ങള്‍ക്ക്, ആ post / comment ഇടുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ അഥവാ അതില്‍ പങ്കെടുക്കുന്ന / പങ്കാളിയാവുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആണെന്നും, അവര്‍ക്ക് മാത്രമാണെന്നും അറിയിച്ചു കൊള്ളുന്നു...